tag:blogger.com,1999:blog-7579833394645286400.post907111889929174479..comments2023-05-04T20:06:23.397+05:30Comments on പാന്ഥന് | a traveller: മരുപ്പച്ചതേടി.... പാന്ഥന്http://www.blogger.com/profile/16708177339366502599noreply@blogger.comBlogger28125tag:blogger.com,1999:blog-7579833394645286400.post-84290588271345168282016-05-23T07:43:21.877+05:302016-05-23T07:43:21.877+05:30എത്ര കാലം കഴിഞ്ഞാലും മറക്കാനാകാത്ത അനുഭവങ്ങൾ!!!എത്ര കാലം കഴിഞ്ഞാലും മറക്കാനാകാത്ത അനുഭവങ്ങൾ!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-27565410407593211742016-03-17T17:16:20.377+05:302016-03-17T17:16:20.377+05:30ഏതു മാസമാണ് യാത്ര തുടങ്ങിയത് ഏതു മാസമാണ് യാത്ര തുടങ്ങിയത് Anonymoushttps://www.blogger.com/profile/09449144060684378619noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-43378508496868085602014-10-11T03:58:27.948+05:302014-10-11T03:58:27.948+05:30ഓർമ്മകൾ വീണ്ടും സജീവമായി. യാത്രക്ക് ഉള്ള ത്വര...ഓർമ്മകൾ വീണ്ടും സജീവമായി. യാത്രക്ക് ഉള്ള ത്വരയേ ഇനി എങ്ങനെ അതിജീവിക്കും. നാസർ മഴവില്ല്https://www.blogger.com/profile/16391758478099055203noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-66887153284467135742014-06-27T14:58:20.133+05:302014-06-27T14:58:20.133+05:30അവിചാരിതമായി കിട്ടിയ ഒരു ലിങ്കിൽ നിന്നും എനിക്ക് ...അവിചാരിതമായി കിട്ടിയ ഒരു ലിങ്കിൽ നിന്നും എനിക്ക് നമ്മുടെ സ്വർഗ്ഗ ഭൂമി ചുറ്റി കറങ്ങി കാണുവാൻ സാധിച്ചു . നന്ദി പാന്ഥൻ ഇങ്ങിനെയൊരു ലിങ്ക് മാതൃഭൂമിയിൽ കൊടുക്കുവാൻ കഴിഞ്ഞതിൽ ..മനോഹരമായ ചിത്രങ്ങളും ലളിതമായ ഭാഷയും ബ്ലോഗിനെ മികവുറ്റതാക്കുന്നു . യാത്രകൾ തുടരുക ...Abdul Salamhttps://www.blogger.com/profile/03338116780493511386noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-75168094372850856292014-06-24T20:30:02.941+05:302014-06-24T20:30:02.941+05:30ഞാന്‍ അത്ഭുതപ്പെട്ട് പോയി. ഗംഭീരം...പറയാതെ വയ്യ......ഞാന്‍ അത്ഭുതപ്പെട്ട് പോയി. ഗംഭീരം...പറയാതെ വയ്യ...Manoj vengolahttps://www.blogger.com/profile/18333169854386561466noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-64864969947505785592014-06-09T13:27:51.089+05:302014-06-09T13:27:51.089+05:30മാതൃഭൂമി വഴി ഇവിടെ എത്തിയതാണ്. ഇത്തിരി യാത്രാകമ്പം...മാതൃഭൂമി വഴി ഇവിടെ എത്തിയതാണ്. ഇത്തിരി യാത്രാകമ്പം ഉള്ളയാളാണ് ഞാനും. കിട്ടുന്ന അവസരങ്ങള്‍ മുതലാക്കുക എന്നതാണ് പോളിസി. മോട്ടോര്‍ സൈക്കിള്‍ യാത്ര വളരെ ഇഷ്ടമാണ്. അതുകൊണ്ട് അത്തരം സംഗതികള്‍ എവിടെ കണ്ടാലും വായിക്കാറുണ്ട്. മറ്റു ഭാഗങ്ങള്‍ വായിച്ചില്ല. പിന്നെ വായിക്കാം. പിന്നെ, സമയം കിട്ടുമ്പോള്‍ ദാ ഇവിടെ ഒന്ന് വന്നു പോവുക: http://marekkar.blogspot.in/2014/05/blog-post.htmlKuttyhttps://www.blogger.com/profile/02609378241656554993noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-47769879427869559872014-06-04T02:37:03.142+05:302014-06-04T02:37:03.142+05:30വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ അറിയച്ചവര്‍ക്കും ഒ...വായിച്ചവര്‍ക്കും അഭിപ്രായങ്ങള്‍ അറിയച്ചവര്‍ക്കും ഒരുപാട് നന്ദി...പാന്ഥന്https://www.blogger.com/profile/16708177339366502599noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-32080566714175284592014-06-04T02:36:18.962+05:302014-06-04T02:36:18.962+05:30എന്റെ യാത്രകള്‍ തീര്‍ന്നിട്ടില്ല... ഇനിയും വരും......എന്റെ യാത്രകള്‍ തീര്‍ന്നിട്ടില്ല... ഇനിയും വരും... അപ്പോള്‍ അറിയിക്കാം.. ഒരവസരം കിട്ടട്ടെ... :-)
നന്ദി....പാന്ഥന്https://www.blogger.com/profile/16708177339366502599noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-14879347001235009652014-06-04T02:35:19.400+05:302014-06-04T02:35:19.400+05:30നന്ദി അന്നൂസെ....
canon 650D + 18-135 stmനന്ദി അന്നൂസെ....
canon 650D + 18-135 stmപാന്ഥന്https://www.blogger.com/profile/16708177339366502599noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-62002170679266601422014-05-27T22:39:00.358+05:302014-05-27T22:39:00.358+05:30ഒന്നു പറയാന്‍ മറന്നു........ചിത്രങ്ങള്‍ അതിഗംഭീരം....ഒന്നു പറയാന്‍ മറന്നു........ചിത്രങ്ങള്‍ അതിഗംഭീരം...ഏതാ ക്യാമറാ...? ഞാനും ചെറിയൊരു ഫോട്ടോഗ്രാഫര്‍ ആണ്അന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-3398925266607780432014-05-27T22:33:32.924+05:302014-05-27T22:33:32.924+05:30അമ്മോ...ഒരു പുസ്തകമാക്കാനുള്ള സംഗതിയുണ്ട്......സൂപ...അമ്മോ...ഒരു പുസ്തകമാക്കാനുള്ള സംഗതിയുണ്ട്......സൂപ്പറായി ട്ടോഅന്നൂസ് https://www.blogger.com/profile/00243702174180873831noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-56486217526587286582014-05-17T12:36:13.270+05:302014-05-17T12:36:13.270+05:30ഞാന്‍ പോയ വഴികള്‍ മറ്റൊരാള്‍ എഴുതിയതു വായിക്കുമ്പൊ...ഞാന്‍ പോയ വഴികള്‍ മറ്റൊരാള്‍ എഴുതിയതു വായിക്കുമ്പൊ എന്താണെന്നറിയാന്‍ കയറിയതാ. ഞാന്‍ എഴുതാതെ വിട്ടതാണധികവും ഇതില്‍ അപ്പോള്‍ കൂട്ടി വായിക്കാനാ സുഖം...എന്തായാലും രാജസ്ഥാനിലൊക്കെ വരുമ്പോള്‍ അറിയിക്കു താമസ സ്ഥലം കിട്ടാതെ ബുദ്ധി മുട്ടാതെ നോക്കാനൊക്കെ പറ്റും..കുറെ പരിചയക്കാരൊക്കെ ഉണ്ടിവിടെ..ഇവിടെ ജോലി ചെയ്യുന്നതിന്റെ സൌകര്യം... ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-51852250065529989262014-05-17T12:06:35.945+05:302014-05-17T12:06:35.945+05:30എന്തേ ഞാനിവിടെ വരാന്‍ ഇത്രയും വൈകിയത് ? ആദ്യ പോര്...എന്തേ ഞാനിവിടെ വരാന്‍ ഇത്രയും വൈകിയത് ? ആദ്യ പോര്‍ഷന്‍ കുറച്ചു വലിഞ്ഞെങ്കിലും പിന്നീട് അവസാനം വരെ വളരെ രസകരമായിരുന്നു ...ഇരുച്ചക്രവാഹനത്തിലെ ഈ യാത്ര ഒരുപാട് കൊതിപ്പിക്കുന്നു.മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-11092438798662925262014-05-13T11:21:24.014+05:302014-05-13T11:21:24.014+05:30എഴുത്തും പടങ്ങളും നന്നായിട്ടുണ്ട്! ബാക്കി കൂടി വേഗ...എഴുത്തും പടങ്ങളും നന്നായിട്ടുണ്ട്! ബാക്കി കൂടി വേഗം എഴുതിയാൽ...

ബൈ ദി ബൈ , ഒരു ബുള്ളെറ്റ് ഞാനും ബുക്ക് ചെയ്തു - അത്രക്കും സ്വാധീനിച്ചു ഈ വിവരണം :-)Anonymoushttps://www.blogger.com/profile/02274269703359498800noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-40708187293251038822014-05-08T12:28:00.483+05:302014-05-08T12:28:00.483+05:30thakarthu,,,,,, kidu aanu vivaranangal....thakarthu,,,,,, kidu aanu vivaranangal....Anonymoushttps://www.blogger.com/profile/00071876429834480097noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-58652404319499897952014-05-06T11:55:17.981+05:302014-05-06T11:55:17.981+05:30ആദ്യ ഭാഗം പിന്നീട് വായിക്കാം. ഇവിടെ വാഹനം പ്രിയ മി...ആദ്യ ഭാഗം പിന്നീട് വായിക്കാം. ഇവിടെ വാഹനം പ്രിയ മിത്രമായി തീര്ന്നതുകൊണ്ടാകും അദ്യഭാഗങ്ങളില് അവനെക്കുറിച്ചുള്ള വിവരണം കുറച്ച് കൂടിപ്പോയത്.Gadsisar Lake വിവരണങ്ങള്‍ മുതല്‍ എനിക്കേറെ ഇഷ്ടപ്പെട്ടു. ഇത്ര സ്പീഡില്‍ ദൂരങ്ങള്‍ താണ്ടിയത് കണ്ടപ്പോള്‍ ആശ്ചര്യം തോന്നി. എന്തായാലും എനിക്കും അവിടെയൊക്കെ പോകാന്‍ സാധിച്ചു.തുമ്പിhttps://www.blogger.com/profile/17197717599949621879noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-90321428684973791432014-05-06T00:17:58.314+05:302014-05-06T00:17:58.314+05:30നല്ല യാത്ര...
നല്ല പടങ്ങളും....
നല്ല വിവരണം...
...നല്ല യാത്ര...
നല്ല പടങ്ങളും....
നല്ല വിവരണം...
നല്ല അസൂയയും ഉണ്ട്ട്ടോ...!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-89926119548974070382014-05-05T11:59:56.542+05:302014-05-05T11:59:56.542+05:30യാത്രയില്‍ ഒപ്പം കൂടി ഞങ്ങളൊക്കെയുണ്ട് കൂടെ...
യാത...യാത്രയില്‍ ഒപ്പം കൂടി ഞങ്ങളൊക്കെയുണ്ട് കൂടെ...
യാത്ര തുടരട്ടെ... ഓക്കേ കോട്ടക്കൽ https://www.blogger.com/profile/15403647483094410685noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-64187683312532068522014-05-05T04:32:52.829+05:302014-05-05T04:32:52.829+05:30നീ വളര്‍ന്നു വല്ല്യ ആളാവുമോടെയ് ?? നല്ല എഴുത്ത് .....നീ വളര്‍ന്നു വല്ല്യ ആളാവുമോടെയ് ?? നല്ല എഴുത്ത് .. !
ചെറിയ അസൂയ ഇല്ലാതില്ല :Pകാളിയൻ - kaaliyanhttps://www.blogger.com/profile/15340164824876232582noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-20292168464640588412014-05-05T02:09:23.347+05:302014-05-05T02:09:23.347+05:30ഈ തവണ സഹയാത്രികനായ ബൈക്ക് ന്റെ കഥ പറഞ്ഞതു രസകരമായ...ഈ തവണ സഹയാത്രികനായ ബൈക്ക് ന്റെ കഥ പറഞ്ഞതു രസകരമായി, ഏറ്റവും ഇഷ്ടമായത് റൂം കണ്ടെത്താന്‍ പോലീസുകാര്‍ സഹായിച്ചതും , പട്ടാളക്കാരുടെ തോക്കില്‍ പെടാതെ രക്ഷപ്പെടാതെ അതൊക്കെ ഞങ്ങള്മായി പങ്കുവെക്കാന്‍ കഴിഞ്ഞല്ലോ അത് തന്നെ ഭാഗ്യം :) ------------------- ( നന്നായിട്ടോ പതിവ് പോലെ ... ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-61386831991761810872014-05-05T01:41:49.798+05:302014-05-05T01:41:49.798+05:30Mubi, നാട്ടുമ്പുറത്തുകാരന്, viddiman, Pradeep Kum...Mubi, നാട്ടുമ്പുറത്തുകാരന്, viddiman, Pradeep Kumar, Cv Thankappan
നന്ദി... യാത്രയില്‍ കൂടെ കൂടുന്നതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും... പാന്ഥന്https://www.blogger.com/profile/16708177339366502599noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-3914702078171868702014-05-04T22:17:38.199+05:302014-05-04T22:17:38.199+05:30വിവരണം അസ്സലാവുന്നുണ്ട്, ഭംഗിയുള്ള ചിത്രങ്ങളും.
ആശ...വിവരണം അസ്സലാവുന്നുണ്ട്, ഭംഗിയുള്ള ചിത്രങ്ങളും.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-90106806563286092732014-05-04T21:21:20.510+05:302014-05-04T21:21:20.510+05:30മുൻഭാഗങ്ങളെ അപേക്ഷിച്ച് ഈ ഭാഗം കൂടുതൽ നന്നായി - യാ...മുൻഭാഗങ്ങളെ അപേക്ഷിച്ച് ഈ ഭാഗം കൂടുതൽ നന്നായി - യാത്ര എഴുത്തിൽ ഒരു പക്വത വരുന്നത് ഒരോ ലക്കങ്ങൾ കഴിയുമ്പോഴും അറിയാനുണ്ട്. ഇരുചക്രവാഹനത്തിലുള്ള ഈ യാത്രയെ അസൂയയോടെ കാണുന്ന എന്നെപ്പോലുള്ളവരെ ആവേശം കൊള്ളിക്കാൻ തുടക്കത്തിലുള്ള വിവരണം ആവശ്യമാണ് . ഇരുചക്രവാഹനയാത്രയിലെ ചില പ്രശ്നങ്ങളും ഇതുപോലെ അവതരിപ്പിക്കുമ്പോഴേ യാത്രയെ കൂടുതൽ അതിന്റെ ആവേശം വായിക്കുന്നവരിലേക്ക് പകർത്താനാവുകയുള്ളു

ഇത്തവണ യാത്രാവിഭവങ്ങളാൽ സമൃദ്ധമായ ഒരു സദ്യതന്നെ വിളമ്പി ....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-91432140141916344662014-05-04T21:03:29.125+05:302014-05-04T21:03:29.125+05:30ഞങ്ങളും യാത്ര തുടരുന്നു, വായനയിലൂടെ.ഞങ്ങളും യാത്ര തുടരുന്നു, വായനയിലൂടെ.viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-46858534201450596402014-05-04T20:01:01.134+05:302014-05-04T20:01:01.134+05:30nee ezhuthil orupadu mechappettu gambheeram.....at...nee ezhuthil orupadu mechappettu gambheeram.....athimanoharam നാട്ടുമ്പുറത്തുകാരന്https://www.blogger.com/profile/14449297503078569204noreply@blogger.com