tag:blogger.com,1999:blog-7579833394645286400.post8307741556046090128..comments2023-05-04T20:06:23.397+05:30Comments on പാന്ഥന് | a traveller: തടാക നഗരിയിലേക്ക്പാന്ഥന്http://www.blogger.com/profile/16708177339366502599noreply@blogger.comBlogger49125tag:blogger.com,1999:blog-7579833394645286400.post-61405483113294804552016-05-22T16:11:42.570+05:302016-05-22T16:11:42.570+05:30നേരത്തെ കിടന്നെങ്കിലും ഉറങ്ങാന്‍ കഴിയുന്നില്ല, വല്‍...നേരത്തെ കിടന്നെങ്കിലും ഉറങ്ങാന്‍ കഴിയുന്നില്ല, വല്ലാതെ ഒറ്റപ്പെട്ടു പോയപോലെ... ആരും കൂട്ടിനില്ലാതെ ഏതോ മരുഭൂമിയിലോ മറ്റോ പെട്ടപോലെ...യാത്രയില്‍ ഒരിക്കലും അനുഭവപ്പെടാത്ത ഒരുകാര്യമായിരുന്നിത്, ഒറ്റപ്പെടല്‍... എന്നും തുടര്‍ന്ന് വരാന്‍ പോകുന്ന കാഴ്ചകളും കഴിഞ്ഞുപോയ ദിനങ്ങളും മാത്രമേ ഉണ്ടാവറുള്ളൂ മനസ്സില്‍.. പുറത്ത് വെടിയൊച്ചകള്‍ കേള്‍ക്കാം... നിലവിളികളും.. എല്ലാം എന്റെ വെറും തോന്നലുകള്‍ മാത്രമാണ് എങ്കിലും.. ...

ഹൃദയസ്പർശിയായി!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-49502841586826848192015-06-09T00:44:54.509+05:302015-06-09T00:44:54.509+05:30നിങ്ങാ പൊളിക്ക് ബ്രോ നുമ്മയുണ്ട് നിങ്ങാ പൊളിക്ക് ബ്രോ നുമ്മയുണ്ട് തോന്നിവാസിhttps://www.blogger.com/profile/11534360644312857569noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-8451397580527550032014-05-02T15:20:40.334+05:302014-05-02T15:20:40.334+05:30നന്ദി.. ഇനിയും വരിക.. :-)നന്ദി.. ഇനിയും വരിക.. :-)പാന്ഥന്https://www.blogger.com/profile/16708177339366502599noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-57959226719302830732014-05-02T15:20:17.799+05:302014-05-02T15:20:17.799+05:30നന്ദി സുഹൃത്തേ... ഈ യാത്ര തുടങ്ങും മുന്‍പ് പല സ്ഥല...നന്ദി സുഹൃത്തേ... ഈ യാത്ര തുടങ്ങും മുന്‍പ് പല സ്ഥലങ്ങളും എനിക്ക് കേട്ടറിവ് പോലും ഇല്ലായിരുന്നു...
എല്ലാം ഭംഗിയായി നടക്കട്ടേ...
ആശംസകള്പാന്ഥന്https://www.blogger.com/profile/16708177339366502599noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-64115436962809995032014-05-02T15:18:59.637+05:302014-05-02T15:18:59.637+05:30തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ ഒരുക്കമ...തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ ഒരുക്കമാണ്...
നന്ദി സുഹൃത്തേ..പാന്ഥന്https://www.blogger.com/profile/16708177339366502599noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-73943404641829116602014-05-02T15:18:16.182+05:302014-05-02T15:18:16.182+05:30:-) :-) പാന്ഥന്https://www.blogger.com/profile/16708177339366502599noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-73447614083081022802014-05-02T15:17:55.357+05:302014-05-02T15:17:55.357+05:30നന്ദി കാഴ്ചക്കാരാ... സ്വപ്നങ്ങള്‍ എല്ലാം സാക്ഷാല്‍...നന്ദി കാഴ്ചക്കാരാ... സ്വപ്നങ്ങള്‍ എല്ലാം സാക്ഷാല്‍ക്കരിക്കപ്പെടട്ടെ... പാന്ഥന്https://www.blogger.com/profile/16708177339366502599noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-33030303835000682312014-05-02T15:16:01.329+05:302014-05-02T15:16:01.329+05:30നന്ദി.. :)നന്ദി.. :)പാന്ഥന്https://www.blogger.com/profile/16708177339366502599noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-33271536015201593782014-04-27T19:55:04.871+05:302014-04-27T19:55:04.871+05:30തികച്ചും യാതിർശികമായിട്ടാണ് താഗളുടെ ബ്ലോഗിൽ എത്തിയ...തികച്ചും യാതിർശികമായിട്ടാണ് താഗളുടെ ബ്ലോഗിൽ എത്തിയത്, മുഴുവനും വായിച്ചു , എപ്പോൾ ഞാൻ നിങ്ങളെ ആരാധിക്കുന്നു... Anonymoushttps://www.blogger.com/profile/07775251608503370047noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-39080067299606855182014-04-22T13:37:56.426+05:302014-04-22T13:37:56.426+05:30പാന്ഥൻ... മനോഹരമായിരിയ്ക്കുന്നു ഈ യാത്രാ വിവരണങ്ങൾ...പാന്ഥൻ... മനോഹരമായിരിയ്ക്കുന്നു ഈ യാത്രാ വിവരണങ്ങൾ..... ഡൽഹിയിൽനിന്നും റോത്താംഗ് പാസ് വരെ ഒരു ബുള്ളറ്റ് യാത്ര നടത്തിയിരുന്നു... അത് ജനുവരിയിൽ ആയിരുന്നത്കൊണ്ട് റോത്താംഗ് പാസിനപ്പുറം മഞ്ഞൂമൂടിക്കിടക്കുകയായിരുന്നു.... അതുകൊണ്ട് യാത്ര അവിടെ അവസാനിപ്പിച്ചു..സമയക്കുറവുകൊണ്ട് അതൊന്നും എഴുതുവാൻ സാധിച്ചില്ല...... ഒരു ഹിമാലയൻ യാത്ര അടുത്ത വർഷത്തേയ്ക്ക് പ്ളാൻ ചെയ്യുന്നുണ്ട്... നടക്കുമെന്ന് കരുതുന്നു.... ഇനിയും തുടരുക് മനോഹരമായ യാത്രകൾ... എല്ലാ വിധ ആശംസകളും.... യാത്രകളെ അധികമായി സ്നേഹിയ്ക്കുന്ന മറ്റൊരു സുഹൃത്ത്.... :) Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-48069079654049072382014-04-16T12:22:53.654+05:302014-04-16T12:22:53.654+05:30വിശ്രമമില്ലാത്ത യാത്രയുടെ വിശേഷങ്ങൾ വിശ്രമമില്ലാതെ...വിശ്രമമില്ലാത്ത യാത്രയുടെ വിശേഷങ്ങൾ വിശ്രമമില്ലാതെ വായിച്ചനുഭവിക്കുന്നു. വീഡിയോകൾ വളരേ ഉപകാരപ്രദം. എഴുത്തിൽ ചിലയിടങ്ങളിൽ എഡിറ്റിംഗ് നടത്തിയാൽ കൂടുതൽ ആകർഷണീയമാവും ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-23726160235918745402014-04-11T18:53:17.946+05:302014-04-11T18:53:17.946+05:30വായിച്ചതിനുശേഷം നയനാനന്ദകരമായ കാഴ്ചകള്‍ കാണാന്‍ വീ...വായിച്ചതിനുശേഷം നയനാനന്ദകരമായ കാഴ്ചകള്‍ കാണാന്‍ വീണ്ടും ബ്ലോഗില്‍ വരേണ്ടിവന്നു.കണ്ടപ്പോള്‍ സന്തോഷമായി..........നന്ദി.
ആശംസകളോടെCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-43512761018218990962014-04-11T17:19:42.951+05:302014-04-11T17:19:42.951+05:30https://www.facebook.com/rajilal.puthantharayil?fr...https://www.facebook.com/rajilal.puthantharayil?fref=tskazhchakkaranhttps://www.blogger.com/profile/07075911594095386748noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-56577596326587928722014-04-11T17:19:24.117+05:302014-04-11T17:19:24.117+05:30രണ്ടുമൂന്ന് ദിവസമായി ഞാൻ ഈ ബ്ളോഗിൽ തന്നെ ചുറ്റിത്...രണ്ടുമൂന്ന് ദിവസമായി ഞാൻ ഈ ബ്ളോഗിൽ തന്നെ ചുറ്റിത്തിരിയുന്നു.. റോയൽ എൻഫീൽഡ് ബൈക്കിൽ ഇതുപോലൊരു യാത്ര എന്നും മനസ്സിൽ ഒരു സ്വപ്നമായി ഉറങ്ങുകയാണ്. ഇതിനുമുമ്പും ഇതുപോലെ ഒന്നോരണ്ടോ ലേഖനങ്ങൾ വായിച്ചിട്ടുണ്ട്.. യാത്രകൾ ഡോട്ട്കോമിൽ ആണെന്ന് തോന്നുന്നു. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി കണ്ട ദിവസം ബൈക്കിന്റെ ഹാൻഡിലിൽ പിടിച്ചപ്പോൾ അകത്തു നിറഞ്ഞ ഒരു സുഖമുണ്ട്, അതിനേക്കാൾ നൂറിരട്ടി സന്തോഷം മനസ്സിൽ നിറയുന്നു. പ്രിയപ്പെട്ട പാന്ഥാ... താങ്കളുടെ കൂടെ ഞാനും സഞ്ചരിച്ചു....

kazhchakkaranhttps://www.blogger.com/profile/07075911594095386748noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-80720560422778806972014-04-11T00:27:16.943+05:302014-04-11T00:27:16.943+05:30ആദ്യം വന്ന് വായിച്ചതായിരുന്നു. വീഡിയോകളും കൂടി കാണ...ആദ്യം വന്ന് വായിച്ചതായിരുന്നു. വീഡിയോകളും കൂടി കാണാനായി വീണ്ടും വന്നു. ഒന്നും പറയാനില്ല.
ഒരു ഹിമാലയത്തോളം അസൂയമാത്രം.....!!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-40143648085416765042014-04-08T22:51:13.802+05:302014-04-08T22:51:13.802+05:30നന്ദിനന്ദിപാന്ഥന്https://www.blogger.com/profile/16708177339366502599noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-77177962074227650582014-04-08T22:50:59.058+05:302014-04-08T22:50:59.058+05:30ആസ്സാമിലെ അല്ല, നിനക്ക് നല്ലത് നാഗാലാന്‍ഡ് ആണ്... ...ആസ്സാമിലെ അല്ല, നിനക്ക് നല്ലത് നാഗാലാന്‍ഡ് ആണ്... വരും ഇജ്ജ് ഒന്നടങ്ങ് കോയാപാന്ഥന്https://www.blogger.com/profile/16708177339366502599noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-70049583337307625592014-04-08T22:50:07.894+05:302014-04-08T22:50:07.894+05:30നന്ദി വീണ്ടും വരിക...നന്ദി വീണ്ടും വരിക...പാന്ഥന്https://www.blogger.com/profile/16708177339366502599noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-28202728780831343352014-04-08T22:49:42.614+05:302014-04-08T22:49:42.614+05:30ജോസ്ലെറ്റ് എപ്പോ വേണേലും പോകാമല്ലോ, അര അവസരം കിട്...ജോസ്ലെറ്റ് എപ്പോ വേണേലും പോകാമല്ലോ, അര അവസരം കിട്ടിയാലും മടിക്കണ്ട...
നന്ദി സുഹൃത്തേ..പാന്ഥന്https://www.blogger.com/profile/16708177339366502599noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-34279716583398281982014-04-08T22:47:45.449+05:302014-04-08T22:47:45.449+05:30നന്ദി.. സുഹൃത്തേ...
കാനണ്‍ 650ഡി... 18-135 എം എം ...നന്ദി.. സുഹൃത്തേ...
കാനണ്‍ 650ഡി... 18-135 എം എം ലെന്സ്പാന്ഥന്https://www.blogger.com/profile/16708177339366502599noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-79188274827583482812014-04-08T22:46:36.562+05:302014-04-08T22:46:36.562+05:30ആഗ്രഹമുണ്ടായിരുന്നു... വിഡിമാന്റെ ഒരു പോസ്റ്റ് കണ്...ആഗ്രഹമുണ്ടായിരുന്നു... വിഡിമാന്റെ ഒരു പോസ്റ്റ് കണ്ടതില്‍ പിന്നെ... അത്യാഗ്രഹം ആണൊന്നൊരു തോന്നല്‍...
നന്ദി...പാന്ഥന്https://www.blogger.com/profile/16708177339366502599noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-843889455144781762014-04-08T22:45:21.340+05:302014-04-08T22:45:21.340+05:30അതെ.. ഒരോ പ്രതീക്ഷകള്‍.... നാമറിയാതെ ആരോക്കെയോ നമ്...അതെ.. ഒരോ പ്രതീക്ഷകള്‍.... നാമറിയാതെ ആരോക്കെയോ നമ്മുടെ കൂടെ ഉണ്ടെന്നുള്ള തോന്നല്‍... നന്ദി സുഹൃത്തേ... :-)പാന്ഥന്https://www.blogger.com/profile/16708177339366502599noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-11536963583802188882014-04-08T22:44:07.371+05:302014-04-08T22:44:07.371+05:30കാശ്മീര്‍ യാത്രയില്‍ ഉടനീളം എനിക്കാ പേടി ഉണ്ടായിരു...കാശ്മീര്‍ യാത്രയില്‍ ഉടനീളം എനിക്കാ പേടി ഉണ്ടായിരുന്നു... പ്രവചനാതീതമാണല്ലോ അവിടുത്തെ കാലാവസ്ഥ... ഒരു മഞ്ഞ് വീഴ്ച മതി എല്ലാം താറുമാറാക്കാന്‍... തവാങിലേക്കുള്ള എന്റെ യാത്ര മുടക്കിയത് അതുപോലൊരു ഹിമപാതമാണ്...
നന്ദി... വീണ്ടും വരിക.. :-)പാന്ഥന്https://www.blogger.com/profile/16708177339366502599noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-77680485504966321342014-04-08T22:41:34.486+05:302014-04-08T22:41:34.486+05:30നന്ദി... :-)നന്ദി... :-)പാന്ഥന്https://www.blogger.com/profile/16708177339366502599noreply@blogger.comtag:blogger.com,1999:blog-7579833394645286400.post-56476507564380837632014-04-08T22:41:17.053+05:302014-04-08T22:41:17.053+05:30മുതലാളീ ഇങ്ങളില്ലാതെ എന്ത് ആഘോഷം,..മുതലാളീ ഇങ്ങളില്ലാതെ എന്ത് ആഘോഷം,..പാന്ഥന്https://www.blogger.com/profile/16708177339366502599noreply@blogger.com